OneNote API

ഇപ്പോൾ ജോലിസ്ഥലത്തിനും സ്കൂളിനുമുള്ള OneNote API-കൾ
Microsoft Graph സംയോജനത്തിന്‍റെ ഒരു പ്രിവ്യൂവിനൊപ്പം ലഭ്യമാണ്.

Windows, Windows Phone, iOS, Mac, Android & വെബ് എന്നിവയ്ക്ക്

OneNote API

അറിയുക

api റഫറൻസ്

ഞങ്ങളുടെ പരസ്പര സംവേദിത ലഘുലേഖ പെട്ടെന്ന് OneNote API-കൾക്ക് തുടക്കമിടാൻ നിങ്ങളെ സഹായിക്കുന്നു.

ലഘുലേഖ

OneNote API-യുടെ പ്രായോഗിക വശങ്ങൾ മനസിലാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ട്യൂട്ടോറിയലുകളും മറ്റ് റഫറൻസ് സാമഗ്രികളും MSDN വിഭവങ്ങളിൽ ഉൾപ്പെടുന്നു.

കോഡ് സാമ്പിളുകൾ

Android, Windows, കൂടാതെ ഇടയിൽ വരുന്ന സകലതിനും വേണ്ട കോഡ് സാമ്പിളുകൾ ഞങ്ങളുടെ GitHub അക്കൗണ്ടിൽ ഉണ്ട്.

വീഡിയോകൾ

Channel9-ലെ OneNote Development ശ്രേണി നിങ്ങളുടെ ആപ്ലിക്കേഷനെ OneNote-മായി സംയോജിപ്പിക്കലിലൂടെ നിങ്ങളെ ആനയിക്കുന്നു.

കമ്യൂണിറ്റി

ബ്ലോഗ്

വരാനിരിക്കുന്ന സവിശേഷതകളെയും സേവന വിപുലീകരണങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ എല്ലാം ഞങ്ങളുടെ ബ്ലോഗ് മുഖെന കരസ്ഥമാക്കാൻ നിങ്ങൾക്ക് സാധിക്കും.

twitter

ബ്ലോഗ് പോസ്റ്റുകൾ വളരെ നീണ്ടതാണോ? ഞങ്ങളുടെ Twitter അക്കൗണ്ട് വഴി കാര്യങ്ങളുടെ സാരാംശം നേടുക.

stack overflow

ഞങ്ങളെല്ലാം Stack Overflow ഉപയോഗിച്ചിട്ടുണ്ട്. OneNote API-കളെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ അവിടെയും നിങ്ങൾക്ക് ലഭിക്കും.

പ്രതികരണം നൽകുക

API-യ്ക്കായി മികച്ച ഒരു നിർദ്ദേശമുണ്ടോ? ഞങ്ങളുടെ റോഡ്മാപ്പിലേക്ക് കൂടുതൽ ഉൾക്കാഴ്ച ലഭിക്കണമെന്നുണ്ടോ? ഞങ്ങളുടെ UserVoice ഫോറം പരിശോധിച്ചറിയുക.

എല്ലാ സവിശേഷ ആപ്ലിക്കേഷനുകളെയും കാണുക
OneNote-നോടൊപ്പം പ്രവർത്തിക്കുന്ന ശ്രദ്ധേയമായ ഈ ആപ്ലിക്കേഷനുകളെ പരിശോധിച്ചറിയുക